തിരുവനന്തപുരം കഴക്കൂട്ടത്ത് വന്‍ ലഹരിവേട്ട. 2000 കിലോയോളം പുകയില ഉത്പന്നങ്ങള്‍ പിടികൂടി. അസംകാരനായ അജ്മല്‍ അലി പിടിയിലായി. പിടികൂടിയ ഉത്പന്നങ്ങള്‍ക്ക് ഒരു കോടി രൂപ വില വരുമെന്ന് എക്സൈസ്.
ENGLISH SUMMARY:
In a major crackdown in Kazhakkoottam, Thiruvananthapuram, excise officials seized around 2000 kg of tobacco products. Assam native Ajmal Ali was arrested in connection with the case. The confiscated goods are estimated to be worth ₹1 crore. Authorities are continuing investigations into the illegal trade.