kollam-death

TOPICS COVERED

കൊല്ലം പനയത്ത്  മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു. പനയം സ്വദേശി അനില്‍ കുമാറാണ്  മരിച്ചത് . ഒരാള്‍ക്ക് പരുക്കേറ്റു. പ്രതി അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ENGLISH SUMMARY: