TOPICS COVERED

കോഴിക്കോട് ബാലുശേരി കണ്ണാടിപ്പൊയിലില്‍  മകനും ഭാര്യയും ചേര്‍ന്ന് അമ്മയെ മര്‍ദിച്ചു. കുക്കറിന്‍റെ മൂടികൊണ്ട് അടിയേറ്റ നടുക്കണ്ടി സ്വദേശി രതിക്ക് ഗുരുതര പരുക്ക്.രതി താലൂക്ക് ആശുപത്രിയില്‍. ഭര്‍ത്താവിനെതിരെയും പരാതി.