young-murder

TOPICS COVERED

മുനമ്പത്ത് വീടിനുള്ളില്‍ യുവാവ്  മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസ്. മാവുങ്കല്‍ സ്വദേശി സ്മിനോയാണ്  കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ്  കൊലപാതകം എന്നാണ് സംശയം.