ആലത്തൂരില്‍ അഭിഭാഷകനോട് മോശമായി പെരുമാറിയ കേസില്‍ എസ്ഐ റെനീഷിന് രണ്ടുമാസം തടവും ഒരു വര്‍ഷം സസ്പെന്‍ഷനും. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് വിധി. ശിക്ഷ നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് മരവിപ്പിച്ചു. സമാനകുറ്റങ്ങള്‍ ഉണ്ടാകരുതെന്നും കോടതിയുടെ നിര്‍ദേശം. വിഡിയോ റിപ്പോര്‍ട്ട് കാണാം.