മലപ്പുറം അരീക്കോട് എ.ടി.എസ് ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥന്‍ സ്വയം നിറയൊഴിച്ച് മരിച്ചു.  സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിനീതാണ് ജീവനൊടുക്കിയത്. 45 ദിവസമായി അവധി അനുവദിച്ചില്ലെന്ന് ആക്ഷേപമുണ്ട്. 

ENGLISH SUMMARY:

Police officer shoots himself dead in Malappuram