പാലക്കാട് മംഗലംഡാമില്‍ ബൈക്ക് പാലത്തിലിടിച്ച് ഒരു മരണം. പറശ്ശേരി കരിങ്കയം സ്വദേശി ചന്ദ്രന്(52) ആണ് മരിച്ചത്. ബൈക്കോടിച്ച പറശ്ശേരി സ്വദേശി ബഷീറിന് ഗുരുതര പരുക്ക്.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടമെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ ഭരണകൂടം അനുമതി നല്കി; ഗോപന് സ്വാമിയുടെ കല്ലറ നാളെ പൊളിക്കും
തൃപ്പൂണിത്തുറയില്‍ ഫ്ലാറ്റിന്റെ 26ാം നിലയിൽനിന്ന് വീണു 16 കാരൻ മരിച്ചു
‘പാടിപ്പുകഴ്ത്തിയത് കേട്ടില്ല; എന്നെ പുകഴ്ത്തിയാല്‍ മാധ്യമങ്ങള്‍ക്ക് അസ്വസ്ഥത സ്വാഭാവികം’