ആലപ്പുഴയിലെ കോടികളുടെ ഹൈബ്രിഡ് കഞ്ചാവ് കേസും, അതിലെ പ്രതിയായ തസ്‍ലിമയ്ക്ക് സിനിമ താരങ്ങളുമായുള്ള ബന്ധവുമെല്ലാം ഇതിനകം വ്യക്തമായതാണ്. ലഹരിയുമായി ബന്ധപ്പെട്ട അന്വേഷണം വീണ്ടും സിനിമ മേഖലയിലേക്ക് എത്തുകയാണ്. തിരുവനന്തപുരത്ത് ഇന്ന് കഞ്ചാവ് പിടിച്ചത് സിനിമാപ്രവർത്തകനിൽ നിന്നാണ്. പല തന്ത്രങ്ങളാണല്ലോ, ലഹരിപദാര്‍ഥങ്ങള്‍ ഒളിപ്പിക്കാന്‍. ഇവിടെ,  ഇംഗ്ളീഷ് ഡിക്ഷണറി എന്ന് എഴുതിയ പ്രത്യേക പെട്ടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ENGLISH SUMMARY:

The recent seizure of hybrid cannabis worth crores in Alappuzha, involving accused Sultan Akbar Ali and his wife Tasleema Sultan's connections to the film industry, has brought the focus back to drug-related investigations within the cinema sector. Excise officials have indicated that notices to film celebrities will be considered only after further interrogation of the accused. ​In a related incident, a stunt coordinator named Maheswaran from Tamil Nadu was arrested in Thiruvananthapuram. He was found in possession of 16 grams of ganja concealed in a box designed to look like an English dictionary