എ.ഡി.ജി.പി P.വിജയന് സ്വര്‍ണക്കടത്തില്‍ പങ്കെന്ന വ്യാജമൊഴി നല്‍കിയതില്‍ എ.ഡി.ജി.പി M.R. അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് ഡി.ജി.പിയുടെ ശുപാര്‍ശ; ശുപാര്‍ശ ലഭിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാതെ മുഖ്യമന്ത്രി; മുഖ്യമന്ത്രി വീണ്ടും അജിത്കുമാറിന്‍റെ രക്ഷകനായോ?
ENGLISH SUMMARY:
Despite a recommendation from the DGP to proceed against ADGP M.R. Ajithkumar in connection with a false statement in the gold smuggling case, no action has been taken by the government.