pilicode-temple-entry-protest-rayaramangalam-bhagavathi

കാസര്‍കോട് പിലിക്കോടില്‍ ഒരു ക്ഷേത്രപ്രവേശനവിളംബരം. സംഭവം എന്താണെന്ന് വച്ചാല്‍ ആചാരപരമായി പ്രവേശനത്തിന് നിയന്ത്രണം ഉണ്ടായിരുന്ന ക്ഷേത്ര നാലമ്പലത്തിൽ പ്രവേശിച്ച് ജനങ്ങൾ. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിലാണ് ഈ പ്രവേശനവിപ്ലവം. വിശേഷ ദിവസങ്ങളിൽ നമ്പൂതിരി, വാര്യർ, മാരാർ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം നേരത്തെ പ്രവേശനം അനുവദിച്ചിരുന്നു. അവിടേക്കാണ് നിനവ് പുരുഷ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ മുപ്പതോളം പേർ പ്രവേശിച്ചത്. ആക്ച്വലി എന്താണ് സംഭവിച്ചത്?

ENGLISH SUMMARY:

A symbolic temple entry protest took place at the Rayaramangalam Bhagavathi Temple in Pilicode, Kasaragod. Traditionally, on certain auspicious days, entry to the Nalambalam (inner courtyard) was restricted to select caste groups such as Namboothiri, Warrier, and Marar. Challenging this caste-based custom, around 30 individuals, led by the men's self-help group 'Ninav,' entered the Nalambalam, marking a stand for social equality and temple access for all.