കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനൊടുവില്‍ മണിപ്പൂരില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി. പക്ഷേ രാജ്യസഭയിലും കോണ്‍ഗ്രസിനെതിരെ ആക്രമണം കടുപ്പിച്ചു. മണിപ്പുര്‍ സാധാരണനിലയിലേക്ക് മടങ്ങുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും പ്രധാനമന്ത്രി. രാജ്യസഭയിലും കനത്ത പ്രതിരോധമുയര്‍ത്തിയ പ്രതിപക്ഷം ഇറങ്ങിപ്പോക്കും നടത്തി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ജയിച്ചതാര്?