TOPICS COVERED

പി.വി.അന്‍വറിന്റെ ആരോപണങ്ങളില്‍ ഉലഞ്ഞ് മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍. എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ പൊതുവേദിയില്‍ മുഖ്യമന്ത്രിയുടെ അസാധാരണ അന്വേഷണ പ്രഖ്യാപനം ;  അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്ന് മാറ്റും; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെ നീക്കാനും സമ്മര്‍ദം; തുടരുന്നത് ധാര്‍മികതക്കെതിരെന്ന് സിപിഎമ്മിലെ ഒരു വിഭാഗം; ശശിയുടേത് വഴിവിട്ട രീതിയെന്ന് മുന്‍ എംഎല്‍എ കാരാട്ട് റസാഖ്; ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്ന് കെ.ടി.ജലീ‍ല്‍.  കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ശരിക്കും കേരളം ഭരിക്കുന്നതാരാണ്?

ENGLISH SUMMARY:

Counter Point on the action against ADGP MR Ajithkumar