TOPICS COVERED

‌രാഷ്ട്രീയത്തില്‍ അയിത്തം കുറ്റകരമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള; എ.ഡി.ജി.പി – ആര്‍.എസ്.എസ് കൂടിക്കാഴ്ച ചര്‍ച്ചകളോട് പുച്ഛമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി; അജിത്കുമാറിനോട് ആര്‍എസ്എസ് കൂടിക്കാഴ്ച ചോദിക്കാതെ ഡിജിപിയുടെ മൊഴിയെടുപ്പ്; ആരോപണങ്ങൾക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് അജിത് കുമാർ.