TOPICS COVERED

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഏഴര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യം.. എങ്ങനെ വഴിയൊരുങ്ങി? പുറത്തുള്ള പള്‍സറിനെ ഭയക്കണോ? നടി ആക്രമക്കപ്പെട്ട കേസില്‍ ഇനി എന്ത് പ്രതീക്ഷിക്കണം ? പള്‍സര്‍ പുറത്തിറങ്ങുമ്പോള്‍  ഈ   മുന്ന് ചോദ്യങ്ങള്‍ പ്രധാനം.  അതിനപ്പുറം. ഇപ്പോഴിങ്ങനെ ഒരു ഉത്തരവിന് സുപ്രീംകോടതി പരിഗണിച്ച ഏറ്റവും പ്രധാന വശം.. ‘നടിയെ ആക്രമിച്ച കേസില്‍ നീണ്ട് നീണ്ട് തുടരുന്ന വിചാരണയാണ് ’. ഇതെന്ത് വിചാരണ ! എന്ന സുനിയുടെ അഭിഭാഷകന്‍റെ  വാദം മുഖവിലയ്ക്കെടുത്ത സുപ്രീംകോടതി  ചോദിച്ചത്..‘  എത്രനാള്‍ ഇങ്ങനെ ? എപ്പൊഴീ വിചാരണ തീരും ? ’  എന്നാണ്.  നടമാടുന്നത്, പ്രഥമ ദൃഷ്ട്യാ പരമോന്ന കോടതിക്ക് പോലും ബാധ്യമാകാത്ത കാര്യങ്ങളോ 

ENGLISH SUMMARY:

Counter point on Pulsar suni bail