TOPICS COVERED

പി.വി.അന്‍വര്‍ രണ്ടാം പൊതുസമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ  വീണ്ടും ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. ദുരൂഹമരണക്കേസുകളുെട എണ്ണം ഞെട്ടിക്കുന്നതാണെന്നും ഇവിടെ സ്വസ്ഥമായി ജീവിക്കാമെന്ന് ആരും കരുതേണ്ടെന്നുമാണ് അന്‍വര്‍ അല്‍പം മുന്‍പ് പറഞ്ഞത്. അതേ സമയം അന്‍വറിനു പിന്നില്‍ ആരൊക്കെയെന്ന ഗവേഷണത്തിലാണ് സി.പി.എം.മലപ്പുറം ജില്ലയിലെത്തുന്ന അനധികൃത സ്വര്‍ണവും ഹവാലാപ്പണവും രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ മുസ്‍ലിം ലീഗ് രംഗത്തെത്തി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഈ ആള്‍ക്കൂട്ടത്തില്‍ ആരൊക്കെ? 

ENGLISH SUMMARY:

Counter Point on PV Anwar lashing out against the government again