Signed in as
ആകെ തീയും പുകയുമാണ്. നീ തീയാകുക എന്ന് ഒരു പക്ഷവും നീ തീയായാല് ഞാന്‍ കെടുത്തും എന്ന് മറുപക്ഷവും. രണ്ടായാലും പുക ഉറപ്പാണ്. പണ്ട് ഇടതുപക്ഷം മുതലാളിത്തത്തിന് എതിരായിരുന്നു. പിന്നീട് പാര്‍ട്ടി മുതലാളിക്ക് എതിരാകുന്നവര്‍ക്ക് എതിരായി.
അന്‍വറിനൊപ്പം അണിനിരക്കുന്നതാര്? കമ്മ്യൂണിസ്റ്റ് വിശ്വാസികളോ വിരുദ്ധരോ?
‘അൻവറിന്റെ പ്രതികരണം ഇവിടെ നിന്നും തേടേണ്ട’; മാധ്യമ പ്രവർത്തകർക്ക് മർദനം
അന്‍വര്‍ ‘സ്വതന്ത്രന്’; പക്ഷേ എത്രകാലം ?