തൃശൂര്‍ പൂരത്തെ അലങ്കോലപ്പെടുത്തിയെന്ന പൊലീസ് എഫ്.ഐ.ആറിന് പിന്നാലെ പൂരം അലങ്കോലപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; അലങ്കോലപ്പെടുത്താനുള്ള ശ്രമം മാത്രമാണ് ഉണ്ടായത്  പൂരം കലങ്ങിയെന്ന് സ്ഥാപിക്കുക സംഘപരിവാറിന്റെ ലക്ഷ്യം; പ്രതിപക്ഷ ആരോപണം ഉന്നയിക്കുന്നത് സംഘപരിവാറിന്റെ ബി ടീമായതിനാലെന്നും മുഖ്യമന്ത്രി;എല്ലാം മുഖ്യമന്ത്രി തീരുമാനിച്ചിട്ട് ഇനിയെന്ത് അന്വേഷണമെന്ന് കോണ്‍ഗ്രസ്. വിവാദദിവസം പൂരനഗരിയില്‍ പോയത് ആംബുലന്‍സിലല്ലെന്ന് സുരേഷ് ഗോപി താന്‍ പോയത്   പൂരപ്രേമികളെ പൊലീസ് തല്ലിയത് ചോദ്യംചെയ്യാന്‍;  ഒറ്റ തന്തയ്ക്ക് പിറന്നവരെങ്കില്‍ കേസ് സി.ബി.ഐയ്ക്ക് വിടാനും വെല്ലുവിളി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. തൃശൂര്‍ പൂരം പിന്നെയും കലക്കുന്നതെന്തിന്?

ENGLISH SUMMARY:

Counter Point on the Chief Ministers press meet regarding Thrissur Pooram