വയനാട് DCC ട്രഷററുടെ മരണത്തിലെ കോണ്‍ഗ്രസ് നിലപാടില്‍ തെളിയുന്നതെന്ത്? ആത്മഹത്യാ പ്രേരണയില്‍ പ്രതിചേര്‍ക്കപ്പെട്ട നേതാക്കളെ സംസ്ഥാനം കടത്തി സംരക്ഷിക്കുകയാണോ ? ഒളിവിലല്ല എന്ന് വിശദീകരണം, എം.എല്‍.എയും DCC പ്രസിഡന്‍റും അടക്കമുള്ളവര്‍ പിന്നെയെവിടെ ? DCC പ്രസിഡന്‍റിനെ അതേ സ്ഥാനത്തിരുത്തി പാര്‍ട്ടി തല പരിശോധന നടത്തുന്നത് പ്രഹസനമോ ? –