ഇന്ന് രാജ്യാന്തര ഹൃദയദിനം. കോവിഡാനന്തര രോഗാവസ്ഥകളില്‍നിന്ന് ഹൃദയത്തെ എങ്ങനെ സംരക്ഷിക്കാം. ഹൃദയാഘാതം സംഭവിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാം. ഇതേക്കുറിച്ച് വിശദീകരിക്കുന്നു എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജാബിര്‍ അബ്ദുല്ലക്കുട്ടി.