ഇന്ന് ദേശീയ അപസ്മാര ദിനം. സാധാരണയായി കാണപ്പെടുന്ന ഈ രോഗത്തെക്കുറിച്ച് തെറ്റായ പ്രചരണങ്ങളും നിലവിലുണ്ട്. നേരത്തേ തിരിച്ചറിഞ്ഞ് മികച്ച ചികില്‍സ നല്‍കി പൂര്‍ണമായും ഭേദപ്പെടുത്താവുന്ന അപസ്മാര രോഗത്തെക്കുറിച്ച് വിശദീകരിക്കുന്നു, എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ എപിലെപ്റ്റോളജിസ്റ്റ് ഡോ. ആശാലത രാധാകൃഷ്ണന്‍.