fifth-fever
അഞ്ചാം പനി കുട്ടികളില്‍ മാത്രമാണോ വരുന്നത്? ഇത് ഗുരുതരമായി നമ്മുടെ ആരോഗ്യത്തെ ബാധിക്കാനുളള സാധ്യത ഉണ്ടോ? അഞ്ചാം പനി എങ്ങനെ തടയാം... വിശദീകരിക്കുന്നു കോഴിക്കോട്  മിംസ് ആശുപത്രിയിലെ സീനിയർ സ്പെഷലിസ്റ്റ് ഇൻ ഇൻഫെക്ഷ്യസ് ഡിസീസസിലെ ഡോ. സമീർ അബ്ദുൾ സമദ്.