arogyam
സുഷുമ്ന, തലച്ചോറ് എന്നിവയടങ്ങുന്ന കേന്ദ്ര നാഡീവ്യൂഹത്തെ നേരിട്ട് ബാധിക്കുന്നതാണ് മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് അഥവാ എം.എസ് രോഗം. കാരണം, ചികില്‍സ എന്നിവയെക്കുറിച്ച് കൊച്ചി അമൃത ആശുപത്രിയിലെ ഒാട്ടോഇമ്മ്യൂണ്‍ ന്യൂറോളജിസ്റ്റ് ഡോ സുധീരന്‍ കണ്ണോത്ത്.