pularvela-guest-1
മലയാളസിനിമയിലേയ്ക്ക് ആലില പൂത്താലി ചാർത്തി വന്ന ഒരു ഗായിക ഉണ്ട്... അശ്വാരൂഢനിൽ തുടങ്ങി വികടകുമാരൻ വരെ ശ്രദ്ധേയ ഗാനങ്ങൾക്ക് മധുരശബ്ദം നൽകിയ അഖില ആനന്ദ്. അഖില പാടിയതെല്ലാം പ്രമുഖ സംവിധായകരുടെ പാട്ടുകൾ. പ്രമുഖ ഗായകർക്കൊപ്പം. വികട കുമാരനിൽ വിനീത് ശ്രീനിവാസനൊപ്പം പാടിയ ഗാനം സൂപ്പർ ഹിറ്റ്‌ ആയതിന്റെ സന്തോഷത്തിൽ ആണ് അഖില. അഖില ആനന്ദ് അതിഥിയായി ചേരുന്നു