കരിങ്കണ്ണന്റെ വിശേഷങ്ങളുമായി നായിക ശ്രീജ ദാസ്
നടന്‍ പാഷാണം ഷാജി നായകനാകുന്ന കരിങ്കണ്ണന്‍ നാളെ തിയറ്ററുകളിലേക്ക്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥയൊരുങ്ങുന്ന ചിത്രം സംവിധാനംചെയ്തിരിക്കുന്നത് പപ്പന്‍ നരിപ്പറ്റയാണ്. ശ്രീജ ദാസാണ് നായിക. ആക്ഷന്‍ ഹീറോ ബിജു, ടേക് ഒാഫ് , ഉദാഹരണം സുജാത, ആമി, അങ്കമാലി ഡയറീസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ സഹനടിയായി വേഷമിട്ട ശ്രീജ അമച്വര്‍ നാടകങ്ങളില്‍നിന്നാണ് സിനിമയിലെത്തിയത്. ശ്രീജയാണ് പുലര്‍വേളയില്‍ അതിഥി.
-
-
-
20orqcidvbddbpgegsoqc2qncv-list 1qb0a38r4nb5hq26ouie9g65rg-list 30147f6v1mepmj3f8p5777efvr