sanjeev03
മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് മനോഹരം എന്ന സിനിമ.  മനോഹരത്തിലെ മനോഹര ഗാനങ്ങൾ ഒരുക്കിയത് നവാഗതനായ ടി സഞ്ജീവ് ആണ്.  രാജ്യത്തെ മികച്ച ഗിറ്റാറിസ്റ്റുകളിൽ ഒരാളായ സഞ്ജീവാണ് ഇന്ന് പുലര്‍േവളയില്‍ അതിഥി.