nandana2

ആർ.ഉണ്ണിയുടെ കഥയിൽ സംവിധായകന്‍ വി.കെ. പ്രകാശിന്‍റെ മകള്‍ കാവ്യാ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് വാങ്ക്. അനശ്വര രാജൻ, നന്ദന വര്‍മ്മ, ഗോപിക, 

 

വിനീത് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  ഷബ്ന മുഹമ്മദാണ്  തിരക്കഥാകൃത്ത്. ചിത്രത്തിൽ പ്രധാനവേഷങ്ങളിലൊന്ന് ചെയ്ത നന്ദന വർമയാണ് പുലർവേളയിൽ അതിഥി.