ഹരിയാനയിലെ തോല്‍വിയില്‍ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഹരിയാനയില്‍  കോണ്‍ഗ്രസിനെ തോല്‍പ്പിച്ചത് ഇലക്ട്രോണിങ് വോട്ടിങ് യന്ത്രമോ ? അതോ  അമിത ആത്മവിശ്വസമോ? തോല്‍വിക്ക് പിന്നാലെ  നേതൃത്വത്തിനെതിരെ കോണ്‍ഗ്രസിലും ഇന്ത്യാസഖ്യ മുന്നണിയിലും മുറുമുറുപ്പുകള്‍ ഉയരുകയാണ്. പടിക്കല്‍ കൊണ്ടുപോയി കലമുടച്ചശേഷം , ഇവിഎമ്മിനെ പഴിക്കുന്ന കോണ്‍ഗ്രസിന്റെ  തോല്‍വി വാദത്തിന്റെ അടിസ്ഥാനമെന്ത് ? ഹരിയാനയില്‍ കോണ്‍ഗ്രസിന് പിഴച്ചതെവിടെ ? ടോക്കിങ് പോയിന്റ് പരിശോധിക്കുന്നു.