ThiruvaEthirva220923

പി.വികളെ തട്ടി നടക്കാന്‍ പറ്റുന്നില്ല നാട്ടില്‍, ശരിക്കും ഈ പിവി ആരാണ്? അങ്ങനെ ചുരുക്കിക്കളയേണ്ടയാളാണോ ഈ പി.വി? പിണറായി വിജയനെ ഏറ്റവും അടുത്തു‘നിന്ന്’ മനസിലാക്കിയ ഭീമന്‍ രഘുവിനറിയാമോ പിവി ആരാണെന്ന്? ഇതിനിടയില്‍ കെപിസിസി ആപ്പീസിലേക്ക് കൂടെ ഒന്നു പോയിവരാം. അവിടെ രണ്ടു തൂണാണുള്ളത്, ഇതില്‍ ആരാണ് നെടുംതൂണ്‍ എന്നുള്ളതാണ് ഇപ്പോള്‍ തര്‍ക്ക വിഷയം... കാണാം തിരുവാ എതിര്‍വാ...

 

Thiruva Ethirva on Who is PV?