മഴയില്‍ റോഡാകെ തോടിന് സമാനമാണ്. അധികൃതരാവട്ടെ നന്നാക്കാനും മിനക്കെടുന്നില്ല. എന്നാല്‍ പിന്നെ കുറച്ച് കാര്യമായി പ്രതിഷേധിക്കാമെന്ന തീരുമാനത്തിലാണ് ഈ നാട്ടുകാര്‍. റോഡിലെ കുഴിയില്‍ ചൂണ്ടയിട്ടാണ് വെറൈറ്റി പ്രതിഷേധം. തീര്‍ന്നില്ല, ഇന്ത്യന്‍ ടീമിന് ലഭിച്ച ആവേശോജ്വല വരവേല്‍പ്പും ഡെസ്കില്‍ താളമേളം തീര്‍ക്കുന്ന കുട്ടിക്കലാകാരന്മാരും സോഷ്യല്‍ ലോകത്തെ വൈറല്‍ കാഴ്ചകളാണ്. വിഡിയോ കാണാം.