വൃന്ദാവനം കണ്ടെത്തിയത് താനാണെന്ന് പറയുന്ന കൃഷ്ണന്‍. അതിനുള്ള ധനം നല്‍കിയത് താനാണെന്ന് രാധയും. വൃന്ദാവനത്തിന്‍റെ പേരില്‍ വഴക്കിടുന്ന കൃഷ്ണനും രാധയും അതോടെ റീല്‍സില്‍ ട്രെന്‍ഡിങ്. പിന്നാലെയെത്തിയ കൃഷ്ണന്‍റെ വിശദീകരണവും വൈറല്‍. കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്.