കുഞ്ഞാവയെ ഒന്ന് രസിപ്പിക്കണം. പിന്നെ അപ്പൂപ്പൻ ഒന്നും നോക്കിയല്ല. ആ പഴയ സ്റ്റൈപ്പ് വീണ്ടും എടുത്തു. ഒന്ന് സ്കേറ്റിങ് പഠിക്കണം. അതിനെന്താ പഠിപ്പിക്കാമല്ലോ എന്ന് കൂടെയുള്ളവർ. 8 മാസത്തെ ബിഎസ്എഫ് ട്രെയിനിംഗിന് ശേഷം അമ്മയ്ക്കും അനിയത്തിക്കും യൂണിഫോമിൽ ഒരു സർപ്രൈസ് വിസിറ്റ് കൊടുക്കുത്ത ഒരു പട്ടാളക്കാരനും സൈബറിടത്ത് വൈറലാണ്.