TOPICS COVERED

റെസ്ലിങ് താരം ബിഗ് ഷോയും ബേസില്‍ ജോസഫും ഏറ്റുമുട്ടിയാല്‍ എങ്ങനെയുണ്ടാകും. അല്‍പം പഴയതാണെങ്കിലും ഇപ്പോള്‍ കുത്തിപ്പൊക്കി വൈറലായിരിക്കുകയാണ് വീഡിയോ. കാറില്‍ നിറയെ പൊടി; കൈയ്യിലുള്ളത് ഒരു തൂവലും; എങ്കില്‍പ്പിന്നെ മമ്മൂക്കയുടെ ഒരു ചിത്രം വരച്ചേക്കാമെന്ന് യുവാവ്. കാണാം ഡിജിറ്റല്‍ ലോകത്തെ കാഴ്ചകള്‍

ENGLISH SUMMARY: