TOPICS COVERED

വീണ് വീണ് വിജയത്തിലെത്തിയ ഒരു കൊച്ചുമിടുക്കി, കളിച്ചുകളിച്ച് കളരിക്ക് പുറത്തായ രണ്ടുപേര്‍, വെറൈറ്റി ഡാന്‍സ് പിടിച്ച വിരുതന്‍, പിന്നെ മീന്‍ കഴിക്കാന്‍ നിര്‍ബന്ധിതനായ പൂച്ചയും ‘പട്ടാളം’ പാട്ടുകാരും.. കാണാം ഡിജിറ്റല്‍ ലോകത്തെ വൈറല്‍ കാഴ്ചകള്‍