താമരക്കുളം സ്കൂളിലെ ടീച്ചര്മാര് ഒരു ടൂര്‍ പോയതാണ്.. വളരെ സ്ട്രീക്റ്റായിരിക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്.. ഒരിക്കലും ഇല്ല.. ദാ ഇതുപോലെ പൊളി വൈബായിരുന്നു, കലോല്സവക്കാലത്ത് കുട്ടിപ്രകടനങ്ങള് കണ്ട് കണ്ണും മനസും നിറഞ്ഞിരിക്കുകയാല്ലെ..? അതിനിടെ കേരളത്തിന് പുറത്തുനിന്നുള്ള ഒരുകൊച്ചു മിടുക്കിയുടെ പ്രകടനം കൂടി കാണാം