ലോകത്ത് മലയാളി ഇല്ലാത്ത ഒരു സ്ഥലവും ഇല്ല എന്ന് പറയാറുണ്ട്..മലയാളം പറയുന്ന അറബിയ്ക്ക് സോഷ്യല്‍ ലോകത്ത് നിറകയ്യടി. കാഴ്ച്ചയുടെ വിസ്മയം തീര്‍ത്ത് നീല നഗരം. തൊപ്പിക്ക് നിറം കൊടുക്കാനെന്ത് എളുപ്പമെന്ന് കാട്ടിത്തരുന്ന വിഡിയോയും സൈബറിടത്ത് വൈറലാണ്. കാണാം ഡിഡിറ്റല്‍ ലോകത്തെ വൈറല്‍ കാഴ്ച്ചകള്‍.