TOPICS COVERED

ആ കിടപ്പ് കണ്ടാല്‍ തന്നെ ആരായാലും ഒന്ന് നോക്കിപ്പോകും, അതിന് ആരെയും തെറ്റ് പറഞ്ഞിട്ട് കാര്യമില്ല. ഒരു കൊച്ചു കുട്ടിയുടെ കിടപ്പാണ് ഇപ്പോള്‍ ഡിഡിറ്റല്‍ ലോകത്ത് വൈറലാകുന്നത്