നാട്ടിലും വീട്ടിലും സോഷ്യല്‍ മീഡിയയിലുമൊക്കെ എംപുരാന്‍ തരംഗമാണ്. പിന്നെ വൈറലായ കുട്ടിപ്പാട്ടുകാരനും ടീച്ചറുടെ കണ്ണുനനയിച്ച പാട്ടും നൊസ്റ്റുവടിപ്പിച്ചൊരു സ്കൂള്‍ റീ യൂണിയനും. ഡിജിറ്റല്‍ ലോകത്തെ കാഴ്ചകള്‍ അവസാനിക്കുന്നില്ല
ENGLISH SUMMARY:
Empuraan is making waves everywhere—at home, in town, and across social media. Then there’s the viral little singer, the song that brought tears to a teacher’s eyes, and a school reunion filled with nostalgia. The sights of the digital world never seem to end