എന്‍എഫ് വര്‍ഗീസ് എന്ന കലാകാരനെ മലയാളം സിനിമ മിസ് ചെയ്യുന്നുണ്ട്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാ യൂട്യൂബ് ഫീഡുകളില്‍ മണപ്പള്ളി പവിത്രനും വിശ്വനാഥനും ളാഹയിൽ വക്കച്ചനും നിറയുന്ന കാലത്ത്, മറ്റൊരു ലോകത്തിരുന്ന് ആ മനുഷ്യന്‍ സന്തോഷിക്കുന്നുണ്ടാവും. പൗരുഷവും ശബ്ദഗാംഭീര്യവും പകരം വയ്ക്കാനില്ലാത്ത ഭാവമികവും. എന്‍.എഫ് എന്നത് വില്ലനിസത്തിന്റെ മാത്രമല്ല, നല്ല നടന്റെ തന്നെ മങ്ങാത്ത, മായാത്ത ബ്രാന്‍ഡ് നെയിമാകുന്നു വീഡിയോ സ്റ്റേറി കാണാം