ഒരു പണിയുമില്ലാതെ നാട്ടുകാർക്കും വീട്ടുകാർക്കും വെറുക്കപ്പെട്ടവനായി ജീവിക്കുന്ന ആൽപ്പറമ്പിൽ ഗോപിയായി നിവിൻ എത്തുന്ന ചിത്രം. മലയാളി ഫ്രം ഇന്ത്യ. ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിനെ പോലെ, പ്രശ്നങ്ങൾ ഒന്നിനുപുറകെ ഒന്നായി വരുന്ന ഗോപിയുടെ ജീവിതമാണ് സിനിമ പറയുന്നത്. മൽഗോഷ് എന്ന ഗോപിയുടെ കൂട്ടുകാരനായി ധ്യാൻ ശ്രീനിവാസനും ചിത്രത്തിലെത്തുന്നു. ചിത്രത്തെക്കുറിച്ച് നായകന്‍ നിവിന്‍ പോളിയും ഡിജോ ജോസ് ആന്‍റണിയും ലിസ്റ്റിന്‍ സ്റ്റീഫനും സംസാരിക്കുന്നു. വിഡിയോ കാണാം.
Interview with malayali from india film team