കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് പ്രശാന്ത് ആദ്യമായി സിനിമയിലേക്ക് വരുന്നത്. 22 വര്‍ഷമായി സിനിമയില്‍ സജീവമാണ് പ്രശാന്ത് അലക്സാണ്ടര്‍. കരിയറിലെ പ്രധാനപ്പെട്ടതും രസകരവുമായ കഥാപാത്രങ്ങളും അതിന്‍റെ ഓര്‍മകളും പങ്കുവെയ്ക്കുകയാണ് പ്രശാന്ത്. വി‍ഡിയോ കാണാം.

ENGLISH SUMMARY:

Christmas special interview with prashanth alexander