'തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥിന്‍റെ ജീവിതത്തില്‍ നടന്ന സംഭവമാണ് ഈ സിനിമയിലും കാണിക്കുന്നത്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഒരു പോഷ് കോളനിയിലേക്ക് ഒരു പുതിയ കുടുംബം വരുന്നു. തുടര്‍ന്ന് അത് രസകരമായ സംഭവത്തിലേക്കും ചില തെറ്റിദ്ധാരണകളിലേക്കും കടക്കുന്നു,' നടന്ന സംഭവം എന്ന ചിത്രത്തിന്‍റെ വിശേഷങ്ങളുമായി ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ എന്നിവര്‍ ചേരുന്നു. വിഡിയോ കാണാം