പകരം ഒരാളെ ചിന്തിക്കാനാവാത്ത വിധം പ്രേക്ഷകമനസിലേക്ക് ഇടംപിടിച്ചിരിക്കുകയാണ് 'അജയന്‍റെ രണ്ടാം മോഷണ'ത്തിലെ മാണിക്യം. ടൊവിനോ തോമസിന്‍റെ നായികയായി സുരഭിയോ എന്ന് സംശയിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു മാണിക്യമായുള്ള സുരഭിയുടെ പ്രകടനം. മാണിക്യമായി എആര്‍എമ്മിലേക്കുള്ള വരവ്, മാണിക്യത്തിന്‍റെ പ്രണയം, മലയാള സിനിമയിലെ മാറ്റങ്ങള്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍....സുരഭി ലക്ഷ്​മി മനോരമ ന്യൂസിനോട് സംസാരിക്കുന്നു.

ENGLISH SUMMARY:

surabhi lakshmi talks about in movie arm