ആരാണ് റോയ്സ്, ആരാണ് ഡേവിഡ്, ആരാണ് റീതു... പ്രേക്ഷക മനസ്സുകളിൽ നൂറായിരം ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് അമൽ നീരദ് ചിത്രം 'ബോഗയ്‌ന്‍വില്ല'. അടിമുടി ദുരൂഹത നിഴലിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളുമായെത്തിയിരിക്കുന്ന സിനിമയ്ക്കായി അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രം ഈ മാസം 17ന് തിയറ്ററുകളിലെത്തും. ചിത്രച്ചെക്കുറിച്ച് സംസാരിക്കുകയാണ് ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും. വിഡിയോ കാണാം.

Interview with Kunchacko boban and Jyothirmayi: