നിയസമഭാ തിരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ പിണറായി വിജയന്‍ മാത്രമാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നിലവിലുള്ള രണ്ടു ടേം നിബന്ധന മാറ്റേണ്ട സാഹചര്യമില്ല. പാര്‍ട്ടി അംഗങ്ങള്‍ മദ്യപിച്ചാല്‍ പാര്‍ട്ടിക്ക് പുറത്താണ് സ്ഥാനമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി. എന്നാല്‍ പാര്‍ട്ടി അംഗങ്ങള്‍ ബാര്‍ നടത്തുന്നതില്‍ കുഴപ്പമില്ല. എം.വി ഗോവിന്ദന്‍ മനോരമ ന്യൂസിനോട് സംസാരിക്കുന്നു...