90കളില്‍ ഹിന്ദി സിനിമാ രംഗത്ത് ജിതിന്‍–ലളിത്, നവീന്‍–ശ്രാവണ്‍ തുടങ്ങിയ സംഗീത സംവിധാനം ജോഡികളുണ്ടായിരുന്നു. ആ കാലത്ത് മലയാള സിനിമാ രംഗത്ത് വന്ന സംഗീത സംവിധാന ജോഡികളാണ് ബേണി– ഇഡ്നീഷ്യസ്. ഈ കൂട്ടുകെട്ടില്‍ 90കളില്‍  ഒരുപാട് ഹിറ്റുകളുണ്ടായി. 2000ത്തിലും അത് തുടര്‍ന്നു. ബേണി ഇഗ്​നേഷ്യസിലെ ബേണി ഇന്ന് മനോരമ ന്യൂസിനൊപ്പം ചേരുന്നു

ENGLISH SUMMARY:

Interview with music director Berny