മലയാള സിനിമയിലേക്ക് എത്തിയിട്ട് രണ്ട് വര്‍ഷം, അഭിനയിച്ചത് വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍, എന്നാല്‍ പ്രേക്ഷകന്‍റെ മനസിലേക്ക് തറച്ചുകയറുന്ന പ്രകടനം, ചുരുങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ സെറിന്‍ ഷിഹാബ് രേഖാചിത്രത്തിലൂടെ വീണ്ടും തിളങ്ങുകയാണ്. രേഖാചിത്രത്തിന്‍റെ വിശേഷങ്ങളുമായി സെറിന്‍ ഷിഹാബ് മനോരമ ന്യൂസിനൊപ്പം ചേരുന്നു.