Menaka2-Interview

TAGS

മനോരമ മാക്സിലൂടെ മലയാളത്തിൽ ഇറങ്ങിയ ആദ്യ ഒറിജിനൽ ക്രൈം-ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വെബ് സീരീസ് ആയ മേനകയ്ക്ക് രണ്ടാം ഭാഗം വരുന്നു. 2019 ൽ പുറത്തിറങ്ങിയ മേനകയുടെ ആദ്യ സീസൺ പ്രേക്ഷകരെ പിടിച്ചിരുത്തിയ ഒരു സീസൺ ആയിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം ജൂൺ 17 മുതൽ വീണ്ടും മേനക 2 മനോരമ മാക്സിൽ എത്തുകയാണ്. സീസൺ ഒന്നിൽ നിന്നും രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ നായകനായ ജേക്കബിന് എന്താണ് സംഭവിക്കുന്നത്? മേനകയുടെ സീസൺ 3 പ്രതീക്ഷിക്കാമോ? മേനകയുടെ രണ്ടാം ഭാഗത്തിന്റെ വിശേഷങ്ങളുമായി നായകൻ അശ്വിന്‍ കുമാര്‍ മനോരമ ഓൺലൈനോട് സംസാരിക്കുന്നു. അഭിമുഖം കാണാം