Specials-hd-jayahe

ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ബേസിൽ ജോസഫും ദർശന രാജേന്ദ്രനും. അഭിമുഖം കാണാം. 

Basil and Darshana About Jaya Jaya Jaya Jaya Hey Movie