jackson-bazar-youth
ജാക്സണ്‍ ബസാര്‍ യൂത്ത് എന്ന സിനിമയുടെ വിശേഷങ്ങളുമായി ഇന്ദ്രന്‍സ്, സംവിധായകന്‍ ഷമല്‍ സുലൈമാന്‍, നായിക ചിന്നു ചാന്ദ്നി എന്നിവര്‍ സംസാരിക്കുന്നു. മെയ് 19നാണ് ചിത്രത്തിന്റെ റിലീസ്. വി‍ഡിയോ കാണാം;