MMKeeravaniThiruvananthapuram2905

തിരുവനന്തപുരത്തിന് ആവേശമായി ഓസ്കാര്‍  ജേതാവ് എം എം കീരവാണി. മജീഷ്യന്‍ സിനിമയുടെ പൂജയ്ക്കായാണ് കീരവാണി തലസ്ഥാനത്തെത്തിയത്. ചിത്രത്തിനുവേണ്ടി  മൂന്നു ഗാനങ്ങളൊരുക്കുന്ന അദ്ദേഹം പുതിയ സിനിമയ്ക്ക് മലയാളികളുടെ വലിയ പിന്തുണ പ്രതീക്ഷിക്കുന്നതായും പറഞ്ഞു. വല്യത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേബി ജോണ്‍ വല്യത്താണ് മജീഷ്യന്റെ നിര്‍മാണവും സംവിധാനവും. സാം ശിവ മൂസിക് ബാന്റ് കീരവാണിയ്ക്കായി ട്രിബ്യൂട്ടും ഒരുക്കിയിരുന്നു.

 

MM Keeravani visits Thiruvananthapuram